Map Graph

ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം

ന്യൂഡൽഹിയിലെ ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയം

ന്യൂഡൽഹിയിലെ ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയമാണ് ദേശീയ സ്റ്റേഡിയം എന്നറിയപ്പെടുന്ന മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം. മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായ ധ്യാൻചന്ദിന്റെ പേരിലാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. 1951- ൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ വേദിയായിരുന്നു ഈ സ്റ്റേഡിയം.

Read article
പ്രമാണം:IndianHockeyGameSnapshot.jpgപ്രമാണം:Indian_athletes_at_the_First_Asiad.png